മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയാണ് സ്നേഹസാന്ദ്രം. പരമ്പരയിലൂടെ നായികയായി എത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളായി മാറിയ നടിയാണ് സാന്ദ്രാ അനില്‍. അതിനു...